പ്രക്ഷോഭ ഭൂമിയായി മാറുന്ന കുതിരാൻ തുരങ്ക മുഖം

Jaihind News Bureau
Friday, September 13, 2019

തൃശൂർ-പാലക്കാട് ദേശീയ പാതയിലെ കുതിരാൻ തുരങ്ക മുഖം പ്രക്ഷോഭ ഭൂമിയായി മാറുന്നു. വാഹന ഗതാഗതം ദുഷ്‌ക്കരമായ മണ്ണുത്തി-വടക്കൻ ചേരി പാതയുടെ ദുരവസ്ഥക്കെതിരായ സമരമാണ് ശക്തിപ്പെടുന്നത്. സാംസ്‌കാരിക പ്രവർത്തകരും സമരത്തിൽ അണി ചേർന്നു.

https://www.youtube.com/watch?v=fnsu6edcKxk