സായ് ഫുട്‌ബോൾ അക്കാദമിയുടെ തടസങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സമരം

webdesk
Thursday, October 11, 2018

കാലിക്കറ്റ് സർവകലാശാലയിലെ നിർദിഷ്ട സായ് ഫുട്‌ബോൾ അക്കാദമിയുടെ തടസങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സമരം. പി.വി അബ്ദുൾ ഹമീദ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന സമരം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഇരുനൂറു കോടിയുടെ പദ്ധതിയാണ് സർവകലാശാല സിൻഡിക്കേറ്റിന്‍റെ പിടിവാശിയിൽ നഷ്ടപ്പെടുന്നത്.