തിരുവനന്തപുരത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. വെട്ടിമുറിച്ചകോട്ടക്ക് സമീപത്ത് വച്ചാണ് കണ്ടക്ടര്‍ വിനോയിക്ക് കുത്തേറ്റത്.
നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറി കുത്തി രരിക്കേല്പ്പിക്കുകയായിരുന്നു. കുത്തിയശേഷം ഓടി രക്ഷപെട്ട പ്രതിയെ ഫോര്‍ട്ട് പൊലീസ് പിടികൂടി. ബാബുരാജ് ഉണ്ണികൃഷ്ണനാണ് പിടിയിലായത്. കുത്തേറ്റ വിനോയിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.