കറുത്ത പർദ്ദ ധരിച്ച് ബസ് കാത്തുനിന്ന സ്ത്രീയെ മഴയത്ത് ഇറക്കിവിട്ട് പോലീസ്; അതിരുവിടുന്ന കറുപ്പ് പേടി

Jaihind Webdesk
Sunday, June 12, 2022

 

കോഴിക്കോട് : കറുത്ത പർദ്ദ ധരിച്ച സ്ത്രീയെ പോലീസ് ബസ് സ്റ്റോപ്പിൽ നിന്ന് മഴയത്ത് ഇറക്കിവിട്ടു.  മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്വകാര്യ ഹോട്ടലിന് എതിർ വശത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിന്ന സ്ത്രീയെയാണ് പോലീസ് മഴയത്ത് ഇറക്കി വിട്ടത്.