പിഎസ്‌സി ചോദ്യപേപ്പർ ചോർന്നത് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് തന്നെയെന്ന് പൊലീസ്

Jaihind News Bureau
Thursday, August 8, 2019

പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് തന്നെയെന്ന് പൊലീസ്. കോളേജിലെ ജീവനക്കാർ തന്നെയാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. ശിവരഞ്ജിത്തും നസീമും പ്രണവും ജീവനക്കാരുമായി ആസൂത്രണം നടത്തിയെന്നാണ് നിഗമനം. ഗോകുലും, സഫീറും യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്ത് നിന്നാണ് സന്ദേശം അയച്ചത്.

teevandi enkile ennodu para