എഐസിസി ആസ്ഥാനത്തേക്കുള്ള വഴികള്‍ അടച്ച് പോലീസ്; പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമം

Jaihind Webdesk
Wednesday, June 22, 2022

 

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നും സംഘർഷാവസ്ഥ. രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിലെ പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനത്തെ വഴികൾ ഇന്നും പോലീസ് അടച്ചു. മാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്‍റെ വാർത്താസമ്മേളനം നടക്കാനിരിക്കെയാണ് നടപടി.