കൊച്ചി പീഡനം: പോക്സോ കേസ് പ്രതി അറസ്റ്റില്‍

Jaihind Webdesk
Thursday, September 2, 2021

 

കൊച്ചിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. വയനാട് സ്വദേശിയായ ജോബിന്‍ ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കും. പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. ഇന്നലെയാണ് നവജാത ശിശുവിന്‍റെ മൃതദേഹം എറാണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ കണ്ടെത്തിയത്.