ശബരിമല വിഷയം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബെന്നി ബെഹനാന്‍

Jaihind Webdesk
Friday, October 19, 2018

ശബരിമലയിലുണ്ടായ സംഘർഷങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ. ശബരിമല വിഷയത്തിൽ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നേതൃത്വത്തിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.