ഇന്ധനവില ഇന്നും കൂട്ടി ; വില വർധന തുടർച്ചയായ ഏഴാം ദിവസം

Jaihind Webdesk
Wednesday, May 12, 2021

 

തിരുവനന്തപുരം:  തുടര്‍ച്ചയായ ഏഴാം തവണയും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 94 രൂപ കടന്നു.