December 2024Sunday
പെരുമ്പാവൂര് കുറുപ്പംപടിയില് നാലുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയുടെ മകള്ക്കുനേരെയാണ് അതിക്രമം. കുട്ടി ആശുപത്രിയില് ചികിത്സയിലാണ്.