പി.സി.സി അധ്യക്ഷന്മാരുടെ യോഗം ഡല്‍ഹിയില്‍

Jaihind Webdesk
Tuesday, September 25, 2018

ന്യൂഡല്‍ഹി: കോൺഗ്രസ് പി.സി.സി അധ്യക്ഷൻമാരുടേയും നിയമസഭാകക്ഷി നേതാക്കളുടേയും യോഗം ഡൽഹിയിൽ ചേരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്‍റെ അധ്യക്ഷതയിലാണ് യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളും സമകാലീന രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. പ്രാദേശിക സഖ്യസാധ്യതകളാണ് യോഗത്തിലെ പ്രധാന അജണ്ട.