മഹാത്മജിയുടെ സന്ദർശനത്തിന്‍റെ സ്മരണകളില്‍ പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം

Jaihind News Bureau
Tuesday, October 1, 2019

മഹാത്മജിയുടെ സന്ദർശനത്തിന്‍റെ സ്മരണകളിലാണ് പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം. 1934 ജനുവരി 12നാണ് സ്വാമി ആനന്ദതീർത്ഥർ സ്ഥാപിച്ച പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയത്തിൽ ഗാന്ധിജി സന്ദർശനം നടത്തിയത്. ആ ചരിത്ര സന്ദർശനത്തിന്‍റെ ശേഷിപ്പുകൾ ഇന്നും ഈ വിദ്യാലയത്തിലുണ്ട്.

https://youtu.be/RI-ntj4YKVw