അവിശ്വാസ പ്രമേയം പാസായി; പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക്

Jaihind Webdesk
Friday, August 31, 2018

കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക്. സിപിഎം ഭരണ സമിതിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പഞ്ചായത്ത് പ്രസിഡന്‍റിനും വൈസ് പ്രസിഡന്റിനുമെതിരെയായിരുന്നു അവിശ്വാസ പ്രമേയം സമർപ്പിച്ചത്.