മാണി സാറിനോടുള്ള കടപ്പാടും നന്ദിയും അറിയിച്ച് പാലായിലെ രാജീവ് കോളനി

Jaihind News Bureau
Wednesday, September 11, 2019

കെഎം മാണിയുടെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാലാ നിയോജകമണ്ഡലത്തിലെ മേലുകാവ് ഗ്രാമപഞ്ചായത്ത്. രാജീവ് കോളനിയിലെ ഏകദേശം 50 ഓളം കുടുംബങ്ങൾക്ക് സ്വന്തമായി സ്ഥലവും ഭവനവും നൽകിയത് മാണിസാറായിരുന്നു.  സ്വന്തമായി ഒരു ഭവനം നൽകിയ മാണി സാറിനോട് കോളനി നിവാസികൾ ഇപ്പോഴും കടപ്പാടും നന്ദിയോടും ആണ് ഓർക്കുന്നത്