മിൽമ ചെയർമാനും പ്രമുഖ കോൺഗ്രസ് നേതാവുമായ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു

Jaihind Webdesk
Saturday, July 10, 2021

തൃശൂർ : മിൽമ ചെയർമാനും പ്രമുഖ കോൺഗ്രസ് നേതാവുമായ  പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 74 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് തൃശൂർ അവിണിശേരിയിലെ വീട്ടുവളപ്പിൽ നടക്കും.