തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി. ആശുപത്രി വിട്ട് വീട്ടിലെത്തിയതായി മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഏവരുടേയും പ്രാർത്ഥനകള്‍ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. ഏപ്രില്‍ എട്ടിനായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥീരീകരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
https://www.facebook.com/chandyoommen/posts/10160917236012293