കൊട്ടാരക്കരയില്‍ കെ.എസ്‍.ആർ.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

Jaihind Webdesk
Friday, August 9, 2019

കൊല്ലം: കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശി സിജോ തോമസ് ആണ് മരിച്ചത്. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. എം.സി.റോഡിൽ മൈലത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.

teevandi enkile ennodu para