നോക്കിയയുടെ ഏറ്റവും പുതിയ 7.1 ഫോൺ വിപണിയിൽ

Jaihind Webdesk
Saturday, December 8, 2018

Nokia-7.1-Phone

നോക്കിയയുടെ ഏറ്റവും പുതിയ 7.1 ഫോൺ വിപണിയിലിറക്കി. മൈജി- മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് കോഴിക്കോട് ഷോറൂമിൽ ആദ്യം ബുക്ക് ചെയ്ത ഉപഭോക്താക്കൾ ചേർന്ന് ലോഞ്ചിംഗ് നിർവഹിച്ചു. ചടങ്ങിൽ മൈ ജി- ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി, ഓപ്പറേഷൻസ് ജനറൽ മാനേജർ സി.കെ.വി നദീർ, കെ.കെ ഫിറോസ്, സിജോ ജയിംസ് എന്നിവർ പങ്കെടുത്തു. 19.9 റേഷ്യാവിൽ ഡിസ്‌പ്ലേ സ്‌ക്രീനോടു കൂടിയതാണ് പുതിയ നോക്കിയ7.1 ഫോൺ.