‘മോദിയെ തെല്ലും ഭയമില്ല, രാജ്യത്തെ സംരക്ഷിക്കുകയാണ് എന്‍റെ കടമ, അത് നിറവേറ്റും’: രാഹുല്‍ ഗാന്ധി
Thursday, August 4, 2022
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെല്ലും ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി. മോദിയുടെ സ്വേച്ഛാധിപത്യത്തെയും പ്രതികാര നടപടിയെയും ഭയക്കില്ല. രാജ്യത്തെ സംരക്ഷിക്കുകയാണ് തന്‍റെ കടമയെന്നും അത് നിറവേറ്റുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.