പൃഥ്വിരാജ് ചിത്രം നയണിന്‍റെ ട്രെയിലര്‍ പുറത്തിറക്കി

Wednesday, January 9, 2019

പൃഥ്വിരാജ് ചിത്രം നയണിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജിന്‍റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസിന്‍റെ ആദ്യ നിര്‍മാണ സംരംഭമാണ് നയൻ. സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷൻസ് ‘നയൻ’ നിർമ്മിക്കുന്നത്.

ഒരു അച്ഛന്‍റെയും മകന്‍റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു.