നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു

Jaihind Webdesk
Wednesday, March 31, 2021

 

മലപ്പുറം : നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളായ  ബിജുവിനെയും ഷംസുദ്ദീനെയും  കോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി  നിരീക്ഷിച്ചു.