സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കര്‍ഫ്യൂ

Jaihind Webdesk
Saturday, August 28, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കര്‍ഫ്യൂവും WIPR ഏഴിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗണും ഏർപ്പെടുത്തും. രാത്രി 10 മുതല്‍ രാവിലെ 6 വരെയായിരിക്കും കർഫ്യൂ. മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനിൽക്കുന്നതായും കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി.