സ്വർണക്കടത്ത് കേസ് എന്‍ഐഎയ്ക്ക്; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് വിലയിരുത്തൽ

Jaihind News Bureau
Thursday, July 9, 2020

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് എന്‍ഐഎയ്ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് വിലയിരുത്തിയാണ് തീരുമാനം.