BREAKING NEWS : ലോക്ഡൗണ്‍ കാലത്ത് വന്‍ സ്വര്‍ണ്ണക്കടത്ത്; ആസൂത്രകന്‍ റമീസ് എന്ന് എന്‍ഐഎ

Jaihind News Bureau
Tuesday, July 28, 2020

ലോക്ഡൗണ്‍ കാലത്ത് റമീസ് വലിയ അളവില്‍ സ്വര്‍ണ്ണം കടത്തിയെന്ന് എന്‍ഐഎ. റമീസിന് വന്‍ വിദേശ ബന്ധമുണ്ടെന്നും‍ എപ്പോഴും ഒരു സംഘം കൂടെയുണ്ടാകുമെന്നും എന്‍ഐഎ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്

റമീസ് പറഞ്ഞതനുസരിച്ചാണ് സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്തത്. സന്ദീപിനെ ചോദ്യം ചെയ്തപ്പോ‍ഴാണ് റമീസിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതെന്നും എന്‍ഐഎ അറിയിച്ചു.

https://www.facebook.com/JaihindNewsChannel/videos/618413915718616/