ഡെസർട്ട് ഡ്രൈവർമാർക്ക് പുതിയ നിയമം

Jaihind Webdesk
Wednesday, September 12, 2018

യുഎഇയിൽ മരുഭൂമികളിൽ വാഹനം ഓടിക്കുന്ന പ്രഫഷണൽ ഡ്രൈവർമാർക്ക് പുതിയ നിയമം വരുന്നു. ഇതനുസരിച്ച്, ഡെസർട്ട് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് ഇനി പ്രത്യേക തയ്യാറെടുപ്പുകളും പരിശോധനകളും നിർബന്ധമാണ്.