പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി

Jaihind News Bureau
Tuesday, December 31, 2019

പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി. ഭീകരത ദേശീയനയമാക്കിയ രാജ്യമാണ് പാകിസ്ഥാനെന്ന് ജനറൽ നരവനെ. ഭീകരതയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകും. പാക് താൽപര്യങ്ങൾ ലക്ഷ്യം കാണാൻ അനുവദിക്കില്ല. രാജ്യം സജ്ജമെന്നും കരസേനാ മേധാവി ജനറൽ മുകുന്ദ് നരവാനെ. കശ്മീരിൽ 370 ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം ഭീകരാക്രമണങ്ങൾ കുറഞ്ഞെന്നും കരസേനാ മേധാവി.