ദേശീയ മഹിളാ കോൺഗ്രസിന്‍റെ ആക്റ്റിംഗ് പ്രസിഡന്‍റ് ആയി നെറ്റ ഡിസൂസ ചുമതലയേറ്റു

Jaihind Webdesk
Tuesday, August 17, 2021

ന്യൂഡല്‍ഹി :  മഹിളാ കോൺഗ്രസിന്‍റെ ദേശീയ ആക്റ്റിംഗ് പ്രസിഡന്‍റ് ആയി നെറ്റ ഡിസൂസയെ തെരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് നെറ്റയെ അക്റ്റിംഗ് പ്രസിഡന്‍റായി നിയമിച്ചത്. മുഴുവന്‍ സമയ പ്രസിഡന്‍റിനെ തീരുമാനിക്കും വരെ നെറ്റ ഡിസൂസ തുടരുമെന്ന് കെ സി വേണുഗോപാല്‍ എംപി പത്രകുറിപ്പിലൂടെ അറിയിച്ചു.