എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിജേന്ദ്രകുമാറും പ്രവർത്തകരും കോണ്‍ഗ്രസില്‍

Jaihind Webdesk
Thursday, September 23, 2021

 

തിരുവനന്തപുരം : എൻസിപിയിൽ നിന്നും കോൺഗ്രസിലേക്ക് എത്തിയ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ വിജേന്ദ്രകുമാറിനെയും പ്രവർത്തകരേയും ഇന്ദിരാഭവനിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ് പാലോട് രവി അധ്യക്ഷനായിരുന്നു.