ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി ഗതാഗത നിയന്ത്രണം; പ്രതിഷേധവുമായി നാട്ടുകാര്‍

Jaihind News Bureau
Saturday, January 25, 2020

തൃശ്ശൂർ കുതിരാനിൽ പവർ ഗ്രിഡ് കോർപ്പറേഷന്‍റെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. ദേശീയപാതയുടെ സമീപത്ത് താമസിക്കുന്നവർക്ക് പുറത്തു കടക്കാൻ മണിക്കൂറുകളോളം വേണ്ടിവരുമെന്നാണ് ഇവരുടെ ആശങ്ക.