ഇന്ധനവില വര്‍ദ്ധന തുടരുന്നു ; രാജ്യവ്യാപക പ്രതിഷേധം

Jaihind Webdesk
Monday, September 10, 2018

ഇന്ധന വര്‍ദ്ധനയില്‍ രാജ്യവ്യാപക പ്രതിഷേധം. പലയിടത്തും ട്രെയിന്‍ തടഞ്ഞു. ഒട്ടേറെ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി.