രാഹുല്‍ ഗാന്ധിയെ എതിര്‍ക്കാന്‍ ദേശീയ മാധ്യമങ്ങള്‍ മോദിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Sunday, July 3, 2022

മലപ്പുറം: രാജ്യത്തെ മാധ്യമങ്ങൾ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. രാഹുൽ ഗാന്ധിയെ എതിർക്കുന്നതിന് വേണ്ടി നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ദേശീയ മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.