സിബിഐ താൽക്കാലിക ഡയറക്ടറായി നാഗേശ്വർ റാവു ചുമതലയേറ്റു

സിബിഐ താൽക്കാലിക ഡയറക്ടറായി നാഗേശ്വർ റാവു ചുമതലയേറ്റു. ഇന്നലെ രാത്രി തന്നെ അദ്ദേഹം ചുമതലയേറ്റതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെലക്ഷൻ സമിതി യോഗം അലോക് വർമ്മയെ നീക്കം ചെയ്തത്. അലോക് വർമ്മയെ മാറ്റിയ തീരുമാനത്തോട് കോൺഗ്രസ് വിയോജിച്ചു.

CBINageswarRao
Comments (0)
Add Comment