എൻ. കേശവൻ ദമാമിൽ അന്തരിച്ചു

Jaihind News Bureau
Sunday, August 9, 2020

മന്ത്രിമാരായിരുന്ന ആര്യാടൻ മുഹമ്മദ്, എം.എം ഹസൻ എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ആയിരുന്ന എൻ. കേശവൻ (74)  ദമാമിൽ അന്തരിച്ചു. നിലമ്പൂർ സ്വദേശിയാണ്. സംസ്കാരം ഇന്ന് ദമാമിൽ നടക്കും.