പിസി ജോർജിനെതിരെ മുസ്ലിം യൂത്ത് ലീഗ്

Wednesday, December 19, 2018

youth-League-Yuvajana-Rally

പിസി ജോർജിനെതിരെ മുസ്ലിം യൂത്ത് ലീഗ്. യുഡിഎഫിന്റെ ഏഴയലത്തുപോലും പിസി ജോർജിനെ അടുപ്പിക്കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. പി സി ജോർജിനെപ്പോലുള്ള മാലിന്യങ്ങൾ തള്ളാനുള്ള ഇടമല്ല യുഡിഎഫ് എന്നും നിലപാട് പാർട്ടിയെ അറിയിക്കുമെന്നും ഫിറോസ് പറഞ്ഞു.