രാജ്യതലസ്ഥാനത്ത് മുസ്ലിം ലീഗ് എം.പിമാരുടെ സംയുക്ത ഇഫ്താര്‍ വിരുന്ന്. ഐയുഎംഎല്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുമ്പ് ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷിര്‍, പി.വി. അബ്ദുല്‍ വഹാബ്, ഹാരിസ് ബിരാന്‍. അബ്ദുസമദ് സമദാനി, ന വാസ് കനി എന്നിവര്‍ സംയു മായി ആതിഥ്യമരുളിയ ഇഫ്ത്താര്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ നേതാക്കളുടെ സംഗമ വേദിയായി.
പാര്‍ലമെന്റിനടുത്തുള്ള ഹോട്ടല്‍ ലെ മെറിഡിയനായിരുന്നു വേദി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോ ണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എന്‍.സി.പി നേതാവ് സൂപ്രിയ സുലെ, ഡി.എം.കെ നേതാവ് തിരുച്ചി ശിവ എം.ഡി.എം.കെ നേതാവ് വൈക്കോ, വിടുത ലൈ ചിരുതൈകള്‍ കച്ചി നേ താവ് തോള്‍ തിരുമാവളവന്‍, കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ബി.ജെ.പി നേതാ വും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേ ഖറിന്റെ മകനുമായ നിര് . ഖര്‍, തൃണമൂല്‍ രാജ്യസഭാ ഉപ നേതാവ് നദിമുല്‍ഹഖ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി, ദിഗ്വിജയ് സിംഗ്, രേണുകാ ചൗധരി, സുധാ മൂര്‍ത്തി, ജയ ബച്ചന്‍, വഖഫ് ജെ.പി.സി അംഗങ്ങളായ മുഹി ബുല്ല നദ്വി, എം.കെ അബ്ദുല്ല, ഇംറാന്‍ മസൂദ്, സയ്യിദ് നസീര്‍ ഹുസൈന്‍, സംഭല്‍ എം.പി സി യാതുര്‍റഹ്മാന്‍ ബര്‍ഖി, ഇഖ്‌റ ഹസന്‍, ഇംറാന്‍ മസൂദ്, നിരജ് ഡാങ്കെ എന്നിവര്ർ പങ്കെടുത്തു.
കേരളത്തില്‍ നിന്നുള്ള എം.പിമാ മായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് കെ. മാണി. ഫ്രാന്‍സിസ് ജോര്‍ജ്, കെ. രാധാകൃഷ്ണന്‍, സുരേഷ് ഉണ്ണിത്താന്‍, ആന്റോ ആന്റണി, ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, ഷാഫി പറമ്പില്‍, ഡോ. ശിവദാസന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, ശശി തരൂര്‍ , എം കെ രാഘവന്‍, രാജ്യസഭാ എം.പി മാരായ ജോണ്‍ ബ്രിട്ടാസ്, ജെ ബി മേത്തര്‍, പി.ടി ഉഷ, എ. സ ന്തോഷ് കുമാര്‍, പി.പി സുനീര്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ. കു ഞ്ഞാലിക്കുട്ടി, സംസ്ഥാന നേ താക്കളായ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ. ബഷീര്‍ എം.എല്‍.എ തുടങ്ങി നിരവധി നേതാക്കളും ജനപ്ര തിനിധികളും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു