December 2024Sunday
ഇടുക്കി: മൂന്നാർ ലക്ഷ്മി വിരിപാറയിൽ പുലിയിറങ്ങി. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയൺസിന് സമീപത്തെ തേയില തോട്ടത്തിലാണ് രാവിലെ എഴുമണിയോടെ പുലിയെ കണ്ടത്. പ്രദേശവാസികളാണ് ഫോണിൽ പുലിയുടെ ദൃശ്യങ്ങൾ പകർത്തിയത്.