ലൈംഗിക പീഡന കേസ് : ബിനോയ് കോടിയേരിയ്ക്കായുള്ള തെരച്ചിൽ മുംബൈ പൊലീസ് ശക്തമാക്കി

Jaihind Webdesk
Friday, June 21, 2019

Binoy-Kodiyeri1

ലൈംഗിക പീഡന കേസിൽ ബിനോയി കോടിയേരിയ്ക്കായുള്ള തെരച്ചിൽ മുംബൈ പൊലീസ് ശക്തമാക്കി. ബിനോയിയെ തേടി പൊലീസ് സംഘം തിരുവനന്തപുരത്തും എത്തുമെന്നാണ് സൂചന.  എ.കെ.ജി സെന്‍ററിന് സമീപം സി.പി.എം നേതാക്കൾക്കായുള്ള ഫ്ളാറ്റിൽ ബിനോയിക്കായി പൊലീസ് നോട്ടീസ് പതിച്ചേക്കും