കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ പുറത്താക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Tuesday, July 16, 2019

കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്എഫ്‌ഐക്ക് സമാന്തര സർവ്വകലാശാല പോലെ പ്രവർത്തിക്കാൻ സിപിഎം അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്‌യുവിന്റെ സമര പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.