ബിജെപി സിപിഎം രഹസ്യധാരണ ആരോപണം ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Wednesday, October 2, 2019

Mullappally-Ramachandran

ബിജെപി സിപിഎം രഹസ്യധാരണ ആരോപണം ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാലായിൽ നടന്ന വോട്ടുകച്ചവടത്തെ കുറിച്ച് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. വട്ടിയൂർക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും സിപിഎം ബിജെപി ധാരണ ഉണ്ട്. തെളിവുകൾ ബോധിപ്പിക്കേണ്ട സമയത്ത് ബോധിപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

teevandi enkile ennodu para