കെ.സുധാകരൻ എം.പിയുടെ ഓഫീസ് മാർച്ച് 31 വരെ അടച്ചിടും

Jaihind News Bureau
Monday, March 23, 2020

കോവിഡ് 19 ന്‍റെ പാശ്ചാത്തലത്തിൽ കെ.സുധാകരൻ എം.പിയുടെ കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന മണ്ഡലം ഓഫീസ് 2020 മാർച്ച് 31 വരെ തുറന്ന് പ്രവർത്തിക്കുകയില്ലെന്നും എം പി ഓഫീസിന്‍റെ സേവനം ആവശ്യമുള്ളവർ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 9495942402 എന്ന നമ്പറിലും ഡൽഹി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 9074759196 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും കെ.സുധാകരൻ എം.പി.അറിയിച്ചു.