മോഡി കുറച്ച് മൂഡീസ് റേറ്റിംഗ്; ‘ഏറ്റവും മോശമായത് വരാനിരിക്കുന്നതേയുള്ളൂ’ : മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, June 3, 2020

 

ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ നിക്ഷേപ യോഗ്യതാ റേറ്റിംഗ് കുറച്ചതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ഇന്ത്യയുടെ റേറ്റിംഗ് കുറയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ഏറ്റവും മോശമാക്കിയെന്നാണ് മൂഡീസ് റേറ്റിംഗ് വ്യക്തമാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

‘മോദി സർക്കാരിന്‍റെ കയ്യില്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഉപയോഗശൂന്യമാകുന്നതിന് തൊട്ടുമുന്നിലുള്ള അവസ്ഥയിലാണെന്നാണ് മൂഡീസ് റേറ്റിംഗ് വ്യക്തമാക്കുന്നത്. ചെറുകിട-ഇടത്തരം വ്യവസായികള്‍ക്കും രാജ്യത്തെ ദരിദ്രവിഭാഗത്തിനും പിന്തുണ നല്‍കാത്ത സർക്കാർ നടപടി, ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ റേറ്റിംഗ് ‘Baa2’ ൽ നിന്ന് ‘Baa3’ യിലേക്ക് തരംതാഴ്ത്തിയതിന് പിന്നാലെ ഇന്ത്യയുടെ ജി.ഡി.പി നാല് ശതമാനത്തിലേക്ക് ചുരുങ്ങുമെന്നും മൂഡീസ് പറയുന്നു. അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂഡീ ഇന്‍വെസ്റ്റേഴ്സ്  സർവീസ്.

 

Addressing a virtual news conference, Punjab Congress chief Sunil Jakhar questioned the Central government’s intention of helping farmers, saying Modi’s aim of doubling their income by 2022 will remain a “pipe dream” if they don’t get the promised minimum support price (MSP) for their produce.

He said a majority of farm produce is purchased in the open market at rates much lower than the MSP declared by the government.

“The government’s intention is doubtful. If it wants to help farmers, give them the due price for their produce,” he said.

കർഷകരെ സഹായിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത പഞ്ചാബ് കോൺഗ്രസ് മേധാവി സുനിൽ ജഖാർ, 2022 ഓടെ വരുമാനം ഇരട്ടിയാക്കാനുള്ള മോദിയുടെ ലക്ഷ്യം അവർക്ക് വാഗ്ദാനം ചെയ്ത മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) ലഭിച്ചില്ലെങ്കിൽ അത് ഒരു പൈപ്പ് സ്വപ്നമായി തുടരുമെന്ന് പറഞ്ഞു. അവരുടെ ഉൽ‌പ്പന്നത്തിനായി.

സർക്കാർ പ്രഖ്യാപിച്ച എം‌എസ്‌പിയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ഭൂരിഭാഗം കാർഷിക ഉൽ‌പന്നങ്ങളും ഓപ്പൺ മാർക്കറ്റിൽ വാങ്ങുന്നത്.

“സർക്കാരിന്റെ ഉദ്ദേശ്യം സംശയകരമാണ്. ഇത് കർഷകരെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് ഉചിതമായ വില നൽകുക, ”അദ്ദേഹം പറഞ്ഞു.

 

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്, ഇന്ത്യയുടെ നിക്ഷേപ യോഗ്യതാ റേറ്റിംഗ് Baa2 വില്‍ നിന്നും Baa3 ആയി കുറച്ചു.