മോദി സര്‍ക്കാരിന്‍റെ ‘സംപൂജ്യ’ ബജറ്റ്; ഭൂരിഭാഗം ജനവിഭാഗത്തിന് വേണ്ടിയും ഒന്നുമില്ല: രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, February 1, 2022

 

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തെ ഭൂരിഭാഗം ജനവിഭാഗത്തിനും ഒന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്‍റെ ‘സംപൂജ്യ’ ബജറ്റെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

മധ്യവര്‍ഗം, പാവപ്പെട്ടവര്‍, യുവജനങ്ങള്‍, കൃഷിക്കാർ, ചെറുകിട വ്യവസായികള്‍ തുടങ്ങി ആര്‍ക്കുവേണ്ടിയും ബജറ്റില്‍ ഒന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

മോോ ച