തമിഴ്നാട്ടില്‍ മലയാളിയെ ജനക്കൂട്ടം അടിച്ചുകൊന്നു

Jaihind News Bureau
Saturday, December 26, 2020

 

തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരില്‍ മലയാളിയെ ജനക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെന്ന് സംശയിച്ചാണ് ദീപുവിനേയും സുഹൃത്ത് അരവിന്ദനേയും ആക്രമിച്ചത്. അരവിന്ദന്‍ ജിയാപുരം പൊലീസ് കസ്റ്റഡിയിലാണ്.