നവോത്ഥാന സമിതി സർക്കാർ രൂപീകരിച്ചത് ഹിന്ദു സമുഹത്തെ ഭിന്നിപ്പിക്കുവാനെന്ന് എംഎം ഹസ്സൻ

Jaihind News Bureau
Friday, October 11, 2019

നവോത്ഥാന സമിതി സർക്കാർ രൂപീകരിച്ചത് ഹിന്ദു സമുഹത്തെ ഭിന്നിപ്പിക്കുവാനെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് എംഎം ഹസ്സൻ . ശബരിമല വിഷയത്തിൽ ബിജെപിയുടെ ആത്മാർത്ഥത ഇല്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞു എന്നും എം എം ഹസ്സൻ കോന്നിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

 

https://youtu.be/jhFkwDdtduQ