പ്രളയ സെസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വ്യാപാരികള്‍

Jaihind Webdesk
Friday, January 11, 2019

T-Nazaruddin

പ്രളയ സെസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി. 1 ശതമാനം സെസ് ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല.അവശ്യ സാധനങ്ങളുടേത് അടക്കം വിലവർധനവിന് കാരണമാകും. തീരുമാനം പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസുറുദീൻ.