May 2025Sunday
ഗഡ്ചിറോളി : മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ പൊലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. എട്ടപ്പള്ളിയിലെ പോണ്ടി-കോട്ട്മി വനത്തിൽ പുലര്‍ച്ചെ 5.30 നായിരുന്നു ഏറ്റുമുട്ടല്‍.