മൻസുർ വധം : ഒരു സിപിഎം പ്രവർത്തകന്‍ കൂടി അറസ്റ്റിൽ

കണ്ണൂർ : പാനൂരില്‍ ലീഗ് പ്രവർത്തകന്‍ മന്‍സൂർ വധക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. പുല്ലൂക്കര സ്വദേശി ബിജേഷ് ആണ്  അറസ്റ്റിലായത്. ഗുഡാലോചനയിൽ ഇയാൾക്ക് പങ്കുള്ളതായും പ്രതികൾക്ക് സഹായം ചെയ്ത് കൊടുത്തത് ബിജേഷ് എന്നും പൊലീസ്.  പുല്ലൂക്കരയിലെ സജീവ സി പി എം പ്രവർത്തകനാണ് ബിജേഷ്

 

 

Comments (0)
Add Comment