കർഷകരുടെയും സാധാരണക്കാരുടെയും ജീവിതം ദുരിതത്തില്‍

ദിനംപ്രതി ജനജീവിതം ദുസ്സഹമാകുന്നുവെന്നും കർഷകരുടെയും സാധാരണക്കാരുടെയും ജീവിതം ദുരിതത്തിലാണെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. രാംലീല മൈതാനിയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

rahul gandhicongressfuel priceBharath Bandh
Comments (0)
Add Comment