മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് കൊവിഡ് മുക്തനായി

Jaihind Webdesk
Thursday, April 29, 2021

 

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് കൊവിഡ് മുക്തനായി. അദ്ദേഹത്ത ഡല്‍ഹി എയിംസില്‍ നിന്നും ഡിസിചാര്‍ജ് ചെയ്തു. ഏപ്രില്‍ 19ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ എയിംസിലെ ട്രോമകെയറില്‍ പ്രവേശിപ്പിക്കുകയായിരുന്നു.