ആരാധകരിൽ ആവേശം ഉയർത്തി എന്തിരൻ 2.0 യുടെ മെയ്ക്കിംഗ് വീഡിയോ

Wednesday, October 3, 2018

ആരാധകരിൽ ആവേശം ഉയർത്തി എന്തിരൻ 2.0 യുടെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കർ രജനികാന്തിനെ നായകനാക്കി നിർമ്മിക്കുന്ന എന്തിരൻ 2.0.